Home നിര്യാതരായി കടുത്തുരുത്തി: കുന്നശ്ശേരി കെ. സി. തോമസ് | Live Funeral Telecast Available

കടുത്തുരുത്തി: കുന്നശ്ശേരി കെ. സി. തോമസ് | Live Funeral Telecast Available

1620
0

കടുത്തുരുത്തി: കുന്നശ്ശേരി (കൂടക്കാട് മ്യാലിൽ) കെ.സി.തോമസ് (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (30.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ വലിയ പളളിയില്‍. ഭാര്യ: ആനിയമ്മ (ചേപ്പന്നുകരയിൽ കുമരകം). മക്കള്‍: ആശിഷ് & സിത്താര മുളമറ്റത്തിൽ (അബുദാബി), നിഷ & ജിൻസ് മേച്ചേരിൽ (ബാംഗ്ലൂർ), സിൽവിയ & ജേക്കബ് ആകശാല (പിറവം). സഹോദരങ്ങള്‍: ജിമ്മി, തങ്കച്ചൻ, മാർട്ടിൻ (പരേതൻ) കുന്നശ്ശേരി, ചാച്ചമ്മ കളത്തിൽക്കോട്ടിൽ (പരേത), ആൻസി പ്ലാംപറമ്പിൽ, ലൈലാമ്മ തോട്ടുങ്കല്‍ (പരേത), ജിജി കുളക്കാട്ട്.

Previous articleമിഷൻ കാർണിവൽ ഉത്സവമാക്കി ഡാളസ് രാജമക്കൾ.
Next articleകൈപ്പുഴ: ഇലഞ്ഞിമൂലയില്‍ ബെന്നി ജോസഫ് | Live Funeral Telecast Available

Leave a Reply