Home നിര്യാതരായി പുന്നത്തുറ: ഇടമന (കാക്കനാട്ട്) അച്ചാമ്മ മത്തായി | Live Funeral Telecast Available

പുന്നത്തുറ: ഇടമന (കാക്കനാട്ട്) അച്ചാമ്മ മത്തായി | Live Funeral Telecast Available

617
0

പുന്നത്തുറ: കിടങ്ങൂർ സൗത്ത്, ഇടമന (കാക്കനാട്ട്) പരേതനായ മത്തായിയുടെ ഭാര്യ അച്ചാമ്മ (98) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (30/08/2025) ഉച്ചകഴിഞ്ഞ് 2.30ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍. പരേത കൂടല്ലൂർ മാപ്‌ളേട്ട് കുടുംബാംഗമാണ്. മക്കൾ : സൈമൺ, ഗ്രേസി, മാത്യു, സിറിയക്. മരുമക്കൾ : പരേതയായ ബ്രിജിത് , ജോർജ് , സാലി, ക്ലാര.

Previous articleചിക്കാഗോ വടംവലിയുടെ ശബ്ദമാകാൻ വാചാലതയുടെ രാജകുമാരൻ ബെഞ്ചമിൻ കുറുമുള്ളൂർ മെൽബണിൽ നിന്നും വടംവലിയുടെ പറുദീസയിൽ
Next articleകൈപ്പുഴ: പാലത്തുരുത്ത് മണലേല്‍ എം.എം ചാക്കോ | Live Funeral Telecast Available

Leave a Reply