കൈപ്പുഴ: പാലത്തുരുത്ത് മണലേല്‍ എം.എം ചാക്കോ (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (31.08.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി കൈപ്പുഴ ക്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോബി, ജോസി. മരുമക്കൾ: ഷൈനി പുതുശ്ശേരിയിൽ അട്ടപ്പാടി, അനീഷ് താന്നിക്കാൻതൊട്ടിയിൽ പൈക.











