മാഞ്ഞൂർ സൗത്ത്: കേളച്ചാംകുന്നേല്‍ (കോറുമഠം) ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (80) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (17.08.2025) ഉച്ചകഴിഞ്ഞു 3 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് ചാമക്കാലാ സെന്റ് ജോൺസ് ക്നാനായ കാത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ലിനി ബാബു, ലിജു, ലിജി സാബു, ലിബി. മരുമക്കൾ: ബാബു ഒള്ളേതാഴത്തു ചെറ്റുകുളം, സിബി കൊഴുപ്പിൽ കക്കത്തുമല, സാബു പാണപറമ്പിൽ പേരൂർ, പ്രിയ പാറേപറമ്പിൽ നീണ്ടൂർ. കൊച്ചുമക്കൾ: ജോസ്മോൻ, ജയിമി, ആൽബി, സിജിൻ, എലൈന, മെബിൻ, ടെബിൻ, നെബിൻ.
Home നിര്യാതരായി മാഞ്ഞൂർ സൗത്ത്: കേളച്ചാംകുന്നേല്‍ ചിന്നമ്മ ചാക്കോ | Live Funeral Telecast Available













