മാഞ്ഞൂർ സൗത്ത്: മഴുവഞ്ചേരിൽ റിട്ടയേർഡ് അധ്യാപകൻ എം.റ്റി കുര്യന്‍ (ജോയി സാര്‍-85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18.08.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. മഴുവഞ്ചേരിൽ പരേതരായ തോമസ് എലിക്കുട്ടി മകനാണ് പരേതൻ. ഭാര്യ: പരേതയായ ലൈസാമ്മ ടീച്ചർ കടുത്തുരുത്തി കുന്നശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സബീന, സലീന, സജിമോൻ. മരുമക്കൾ: ടോമി പഴുക്കായിൽ കല്ലറ, ജുക്കു മോഴച്ചേരിൽ വെളിയനാട്, സോണിയ പടിക്കമ്യാലിൽ മാറിയിടം. കൊച്ചുമക്കൾ: മറീന, എല്ന, തോമസ്കുട്ടി, മത്തിയാസ്, മിഖായേൽ, എലിസബത്ത്, മരിയ & സിറിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ & പരേതനായ ജോസ്സി പറത്തറ കണ്ണങ്കര, മേഴ്‌സി & ജോസഫ് വട്ടാടികുന്നേൽ ഉഴവൂർ, പുന്നൂസ് & ഏലിയാമ്മ മഴുവഞ്ചേരിൽ മാഞ്ഞൂർ.
Home നിര്യാതരായി മാഞ്ഞൂർ സൗത്ത്: മഴുവഞ്ചേരിൽ എം.റ്റി കുര്യന്‍ (ജോയി സാര്‍) | Live Funeral Telecast Available











