Home നിര്യാതരായി കിടങ്ങൂർ: കൊല്ലാലപാറയിൽ റോയി മാത്യു | Live Funeral Telecast Available

കിടങ്ങൂർ: കൊല്ലാലപാറയിൽ റോയി മാത്യു | Live Funeral Telecast Available

586
0

കിടങ്ങൂർ: കൊല്ലാലപാറയിൽ റോയി മാത്യു നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (19.08.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂർ സെൻറ് മേരിസ് ഫൊറോനാ പള്ളിയിൽ. പൊതുദർശനം രാവിലെ 11 മണി കിടങ്ങൂർ ഫോറോനാ പള്ളിയുടെ പാരിഷ് ഹാളിൽ. ഭാര്യ: ബീന [ന്യൂയോർക്ക്] ചാരമംഗലം പുത്തൻപറമ്പിൽ കുടുംബാംഗമാണ്‌. മക്കൾ: റൂബൻ മാത്യു. സഹോദരങ്ങൾ; ബേബി കൊല്ലാലപാറ റ്റാമ്പാ, ലാൽ കൊല്ലാലപാറ ചിക്കാഗോ, ജെയിംസ് കൊല്ലാലപാറ ചിക്കാഗോ, ബീന ജോസ് ചിക്കാഗോ.

Previous articleബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയിൽ പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും, സിൽവർ ജൂബിലി സമാപനവും നടന്നു.
Next articleമാഞ്ഞൂർ സൗത്ത്: കേളച്ചാംകുന്നേല്‍ ചിന്നമ്മ ചാക്കോ | Live Funeral Telecast Available

Leave a Reply