Home നിര്യാതരായി കൈപ്പുഴ: മാച്ചാത്തില്‍ മറിയാമ്മ ലൂക്കാ | Live Funeral Telecast Available

കൈപ്പുഴ: മാച്ചാത്തില്‍ മറിയാമ്മ ലൂക്കാ | Live Funeral Telecast Available

730
0

കൈപ്പുഴ: മാച്ചാത്തില്‍ (പൗവ്വത്തേൽ) പരേതനായ ലൂക്കാ ജോസഫിന്റെ ഭാര്യ മറിയാമ്മ ലൂക്കാ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (23.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി തോമസ്, ബീനാ ജോർജ് (കാനഡ), മിനി ബിജു (യുഎസ്), ലിൻസി ജോമോൻ (ഓസ്ട്രേലിയ), പരേതരായ ജോയി, ലൂക്കാച്ചൻ. മരുമക്കൾ: ക്ലാരമ്മ വലിയപറമ്പ്മുകളെൽ (കൈപ്പുഴ), ജെസി അറക്കൽ (നീണ്ടൂർ), പരേതനായ പി.എ.തോമസ് (പുല്ലാട്ടുകാലായിൽ), ജോർജ് മുടൂർ (കാനഡ), ബിജു ലുക്കോസ് കളപ്പുരക്കുന്നുoപുറം (യുഎസ്), ജോമോൻ പുന്നച്ചൻ കൊല്ലപള്ളി (ഓസ്ട്രേലിയ).

Previous articleകൈപ്പുഴ സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ ബ്ലോസ്സോം 2k25 – വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
Next articleമറ്റക്കര: മണ്ണൂകുന്നേൽ ഏലിയാമ്മ തോമസ്‌

Leave a Reply