Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ ബ്ലോസ്സോം 2k25 – വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

കൈപ്പുഴ സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ ബ്ലോസ്സോം 2k25 – വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

351
0

കൈപ്പുഴ: സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, മറ്റ് ക്ലബ്ബുകളുടെയും, ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം നടത്തി. കല്ലറ സെന്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കുര്യാക്കോസ് മാത്യു ഉദ്ഘടാനം നിർവഹിച്ചു. സ്കൂൾ മാനേജർ സി. സീലിയ SVM അധ്യക്ഷത വഹിച്ചു. സ്കൂൾ HM സി. സ്റ്റാർലിറ്റ് SVM സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ്‌, സ്കൂൾ നഴ്സറി പ്രിൻസിപ്പൾ സി ജിയന്ന SVM എന്നിവര്‍ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശ്രീമതി രേണുക വി ആർ കൃതജ്ഞത അർപ്പിച്ചു. അധ്യാപകരായ ജിത്തു സൈമണ്‍, സൗമ്യ സൈമണ്‍, നിര്‍മ്മല്‍ ജോയി, അനൂപ് ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Previous articleചിക്കാഗോ കൂടല്ലൂർ സംഗമം ജൂലൈ 27-ന്
Next articleകൈപ്പുഴ: മാച്ചാത്തില്‍ മറിയാമ്മ ലൂക്കാ | Live Funeral Telecast Available

Leave a Reply