മറ്റക്കര: മണ്ണൂകുന്നേൽ തോമസിൻ്റെ ഭാര്യ ഏലിയാമ്മ (69) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (22/7) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഈ ഇടവക മുളവേലിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിൻസി, ബിബി, ബിനീഷ്.











