ചാമക്കാലാ: കോളോംബ്രായിൽ കെ.സി. തോമസ് (79)നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27.04.2023) വൈകുന്നേരം 4 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ചിന്നമ്മ തോമസ് ചിങ്ങവനം പാലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: റ്റോമി തോമസ് (UK), ടെസ്സി ബിജോയ് (കുവൈറ്റ്), ടാൻസി ബെന്നി (Uk). മരുമക്കൾ: ജമാലിയ റ്റോമി കുളങ്ങരെട്ട് കൂടല്ലൂർ, ബിജോയ് തട്ടാമറ്റത്തിൽ കരിംകുന്നം, ബെന്നി കളവേലിൽ കുമരകം.











