കുറുമുള്ളൂർ: പാറ്റിയാൽ ജോസഫ് തൊമ്മി (84) നിര്യാതനായി. സംസ്‌കാരം (26/4/23) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുള്ളൂർ സെന്റ്സ്റ്റീഫൻ ക്നാനായ പള്ളിയിൽ. ഭാര്യ: പരേതയായ മേരി കുറുമുള്ളൂർ കൈതതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജെസ്സി, ബെന്നി, പരേതയായ കുഞ്ഞുമോൾ, മിനി. മരുമക്കൾ: ഡെന്നീസ് പുത്തെൻപറമ്പിൽ പരിപ്പ്, ജോയി രാമച്ചനാട്ട് വയനാട്, ജോമോൾ കൊച്ചുപറമ്പിൽ കുമരകം, റോയി ജോൺ താഴത്തേൽ മാനന്തവാടി, റ്റിജു പള്ളിയാർ തുണ്ടത്തിൽ കോട്ടയം.














