പഞ്ചാബിലെ സിർഹിന്ദ് മിഷനിൽ ആരംഭിച്ച “അറിവിന്റെ മിഷൻ” പദ്ധതിയുടെ ഭഗമായി വിവിധ ഗ്രാമവാസികൾക്കായി family empowerment പ്രോഗ്രാം ഫാരിദാബാദ് രൂപതയുടെ സഹായമെത്രൻ അഭി. മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ഫാരിദാബാദ് രൂപതയിലെ മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ ക്ലാസ്കൾക്ക് നേതൃത്വം നൽകി. ഫാ. ജേക്കബ് നായത്തുപറമ്പിൽ, ഫാ നോബി, ഡീ. അലോഷി എന്നിവർ സന്നിഹിതരായിരുന്നു.












