കുറുമുളളൂര്‍: കണ്ണമ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (19.08.2024) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. തെള്ളകം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തോമസുകുട്ടി (കുവൈത്ത്), ജോസുകുട്ടി (യുകെ), മിനി. മരുമക്കൾ: ജോളി തെങ്ങനാട്ട് പടമുഖം, ടെൽഷ എടശ്ശേരി കോടികുളം, ജോസ് ഒറ്റത്തങ്ങാടിയിൽ ഉഴവൂര്‍.













