Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഇംഗ്ളണ്ടിലെ എ ലെവല്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ആന്‍ മരിയ രാജു

ഇംഗ്ളണ്ടിലെ എ ലെവല്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ആന്‍ മരിയ രാജു

1110
0

മാഞ്ചസ്റ്റര്‍: ഇംഗ്ളണ്ടിലെ എ ലെവല്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ആന്‍ മരിയ രാജു ക്നാനായക്കാര്‍ക്ക ്അഭിമാനമായി. ജി.സി.എസ്.ഇ യിലും ആന്‍ മരിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയിരുന്നു. ഏറ്റുമാനൂര്‍ ഇടവക കക്കാട്ടില്‍ രാജു ഉതുപ്പിന്‍െറയും (കസ്റ്റമര്‍ കെയര്‍ ലീഡര്‍ എം.സി.ഡി ലിമിറ്റഡ്) ലിന്‍സിയുടെയും (റോയല്‍ ഐ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി മാനേജര്‍) ഏക മകളാണ്. ഉന്നത പഠനത്തിന് ആന്‍ മരിയക്ക് കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചു.

Previous articleപ്രവര്‍ത്തന മാര്‍ഗ്ഗരേഖയും, സമര്‍പ്പണ ഗാനവും പ്രകാശനം ചെയ്തു
Next articleകുറുമുളളൂര്‍: കണ്ണമ്പള്ളിൽ ഏലിയാമ്മ ചാക്കോ | Live Funeral Telecast Available

Leave a Reply