Home നിര്യാതരായി മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ് (ജോയി) | Live Funeral Telecast Available

മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ് (ജോയി) | Live Funeral Telecast Available

1255
0

മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ് (ജോയി-82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(26.03.2023) വൈകുന്നേരം 4 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: ലൈല ആരോനില്‍ കുടുംബാംഗമാണ്. മക്കള്‍: ജീന (യു.എസ്.എ), ജിത്തു (യു.എസ്.എ). മരുമക്കള്‍: അലക്‌സ് മാക്കില്‍ (യു.എസ്.എ), ഷീജ തെക്കനാട്ട് (യു.എസ്.എ). കൊച്ചുമക്കള്‍: സെറ, സെറീന, സാനിയ മാക്കിൽ, സഞ്ജയ്, അജയ്, അക്ഷയ് പൊക്കംതാനം.

Previous articleചാമക്കാലാ: വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) ജോൺ (ജോണി)
Next articleകൈപ്പുഴ: ഏലൂര്‍ മേരിക്കുട്ടി ചാക്കോ | Live Funeral Telecast Available

Leave a Reply