Home നിര്യാതരായി ചാമക്കാലാ: വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) ജോൺ (ജോണി)

ചാമക്കാലാ: വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) ജോൺ (ജോണി)

746
0

ചാമക്കാലാ: വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) അബ്രഹാമിന്റെ മകൻ ജോൺ (ജോണി-56) നിര്യാതനായി. സംസ്കാരം 26-03-2023 ഞായർ ഉചകഴിഞ്ഞ്‌ 4.00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മാതാവ് ഏലിയാമ്മ‌. ഭാര്യ: സിനി (ചുള്ളിയോട്), മക്കൾ: അമല, ആബേൽ. സഹോദരങ്ങൾ: ലൈസ, സൂസൻ (ചേർപ്പുങ്കൽ), ജോമോൻ (പേരൂർ), സുജ (നീണ്ടൂർ), സജി (കരിങ്കുന്നം), ബിനോ, സുനി (മ്രാല).

Previous articleന്യൂയോർക്ക് : കൈപ്പുഴ കിഴക്കേകാട്ടിൽ ജോസ് | Live Telecast Available
Next articleമളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ് (ജോയി) | Live Funeral Telecast Available

Leave a Reply