കൈപ്പുഴ: ഏലൂര്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (26.03.2023) ഉച്ചകഴിഞ്ഞ് 3.30 ന്
പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഐജി, ജോസി, മാത്യു (മാത്തുക്കുട്ടി-യു.കെ), നീന ജോർജ് (യു.കെ), മിനി അജോ, ടോമി. മരുമക്കൾ: പൗളി ഐജി (യു.കെ), ജിഷാ ജോസി, ബിന്ദു മാത്യു (യു.കെ), ജോർജ് കുടുന്തനാകുഴി കട്ടച്ചിറ (യു.കെ), പരേതനായ അജോ അറക്കൽ മോനിപ്പള്ളി.











