Home നിര്യാതരായി കിടങ്ങൂര്‍: ഏറംകുളത്തില്‍ വടക്കേകര എ.സി ഏലിയാമ്മ (SVM)

കിടങ്ങൂര്‍: ഏറംകുളത്തില്‍ വടക്കേകര എ.സി ഏലിയാമ്മ (SVM)

669
0

കിടങ്ങൂര്‍: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സഹോദരി എ.സി ഏലിയാമ്മ (83) നിര്യാതയായി. ബ്രഹ്മമംഗലം ഏറംകുളത്തില്‍ വടക്കേകര കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

Previous articleനിഥിന്‍ രാജുവിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്ടറേറ്റ്
Next articleവിശ്വാസ പരിശീലനം: മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തി

Leave a Reply