Home ഇന്ത്യൻ വാർത്തകൾ നിഥിന്‍ രാജുവിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്ടറേറ്റ്

നിഥിന്‍ രാജുവിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്ടറേറ്റ്

1880
0

ബാംഗ്‌ളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്ടറേറ്റ് നേടിയ നിഥിന്‍ രാജു. മാനന്തവാടി ഇടവക കോന്തനാനിക്കല്‍ രാജു-ഷൈനി ദമ്പതികളുടെ പുത്രനാണ്. ഭാര്യ ഹൂസ്റ്റണ്‍ ഇടവക കൊച്ചുപുത്തന്‍പുരയ്ക്കല്‍ ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ അല്‍ഫോന്‍സ. മകന്‍: അല്‍ഡിന്‍.

Previous articleകെ.സി.സി 86-ാം ജന്മദിനാഘോഷപരിപാടികള്‍ അതിരൂപതാ തലത്തില്‍ നടത്തപ്പെട്ടു
Next articleകിടങ്ങൂര്‍: ഏറംകുളത്തില്‍ വടക്കേകര എ.സി ഏലിയാമ്മ (SVM)

Leave a Reply