Home ഇന്ത്യൻ വാർത്തകൾ വിശ്വാസ പരിശീലനം: മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തി

വിശ്വാസ പരിശീലനം: മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തി

551
0

കണ്ണൂര്‍: വിശ്വാസ പരിശീലനത്തിന്റെ മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍, മാലക്കല്ല് സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ റിങ്കു ജോസ്, സിസ്റ്റര്‍ ഷൈന എസ് ജെ സി എന്നിവര്‍ പ്രസംഗിച്ചു.

Previous articleകിടങ്ങൂര്‍: ഏറംകുളത്തില്‍ വടക്കേകര എ.സി ഏലിയാമ്മ (SVM)
Next articleസ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു

Leave a Reply