Home ഇന്ത്യൻ വാർത്തകൾ പച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

പച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

486
0

പറമ്പഞ്ചേരി: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ അഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ് നടപ്പിലാക്കി വരുന്ന പച്ചക്കറി വിത്ത് വിതരണ പദ്ധതിയുടെ ചുങ്കം ഫെറോന ഉദ്ഘാടനം, പറമ്പഞ്ചേരി സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോണ്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെറോന ചാപ്ളയിന്‍ ഫാ. ബേബി പാറ്റ്യല്‍ നിര്‍വ്വഹിച്ചു. കര്‍ഷക ക്ളബ് ചെയര്‍മാന്‍ എം.സി കുര്യാക്കോസ് മുഖ്യാ പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറര്‍ എ.സി തോമസ് നന്ദി പറഞ്ഞു.

Previous articleറാന്നി: പുളിമൂട്ടില്‍ മിനി സാബു | Live Funeral Telecast Available
Next articleമുതിർന്നവർക്ക് ഉത്സവമൊരുക്കി ബെൻസൻവിൽ ഇടവകക്കുട്ടായ്മ

Leave a Reply