Home നിര്യാതരായി റാന്നി: പുളിമൂട്ടില്‍ മിനി സാബു | Live Funeral Telecast Available

റാന്നി: പുളിമൂട്ടില്‍ മിനി സാബു | Live Funeral Telecast Available

2057
0

റാന്നി: പുളിമൂട്ടില്‍ സാബുവിന്റെ ഭാര്യ മിനി സാബു (55) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (21.05.2024) റാന്നിയില്‍. പരേത കടക്കേത്ത് പരേതനായ തോമസ് – ലീലാമ്മ തോമസ് കല്ലേലിമണ്ണില്‍ ദമ്പതികളുടെ മകളാണ്. മക്കള്‍: എബ്രഹാം സാബു പുളിമൂട്ടില്‍, ഡോ. എസ്രാ തോമസ് പുളിമൂട്ടില്‍. മരുമകള്‍: ഡോ.ആഷ്‌ലി അനു അരീക്കാട്ട് അരീക്കര. സഹോദരങ്ങള്‍: ജെനു തോമസ്, ടിനി ജെനു കൊക്കരവാലായില്‍.

Previous articleസാൻ ഹോസെ : ഏലമ്മ ഉതുപ്പ് മണപ്പുറം | Live Wake & Funeral Available
Next articleപച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

Leave a Reply