Home അമേരിക്കൻ വാർത്തകൾ മുതിർന്നവർക്ക് ഉത്സവമൊരുക്കി ബെൻസൻവിൽ ഇടവകക്കുട്ടായ്മ

മുതിർന്നവർക്ക് ഉത്സവമൊരുക്കി ബെൻസൻവിൽ ഇടവകക്കുട്ടായ്മ

624
0

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ 55 വയസ്സിന് മേൽ പ്രായമുള്ള മുതിർന്നവർക്കായി ഇക്കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ സംഗമം ഏറെ വ്യത്യസ്തമായി. മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും സംയുക്തമായി അന്നേ ദിവസം ആഘോഷിച്ചു. മുതിർന്നവർക്കായുള്ള ജോയ് മിനിസ്ട്രി അംഗങ്ങൾ ഒരുക്കിയ കൂട്ടായ്മയ്മയിൽ ദമ്പതികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പരിപാടികളിൽ പങ്കെടുത്ത ജോയ് മിനിസ്ടി അംഗങ്ങൾക്കായി സ്നേഹവിരുന്നും പ്രത്യേകം ക്രമീകരിച്ചു.


Previous articleപച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം നടത്തി
Next articleക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അണക്കര ബിസിനസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Leave a Reply