Home നിര്യാതരായി താമ്പ : ഞീഴൂർ കളപുരക്കൽ ആൻസി മത്തായി

താമ്പ : ഞീഴൂർ കളപുരക്കൽ ആൻസി മത്തായി

657
0

ഞീഴൂർ കളപുരക്കൽ പരേതനായ മത്തായി (പാപ്പച്ചൻ) യുടെ ഭാര്യ ആൻസി മത്തായി (74) ഏപ്രിൽ 13ന് ടാമ്പ, ഫ്ലോറിഡയിൽ നിര്യാതയായി. മക്കൾ: റോബിൻസ് മത്തായി കളപ്പുരക്കൽ (ഫ്ലോറിഡ), നിഷ മത്തായി പെരുന്നിലത്തിൽ (ഡൽഹി).
മരുമക്കൾ: മരിയ എബ്രഹാം (പുതുപ്പറമ്പിൽ). ബിബിൻസ് പെരുന്നിലത്തിൽ.

കൊച്ചുമക്കൾ: മാത്യു, സാമുവൽ, ഡാനിയേൽ, തോമസ്.

സംസ്കാരം പിന്നീട്.

Previous articleപടമുഖം ഫൊറോനയിലെ കുട്ടികള്‍ക്കു നവ ചൈതന്യം പകര്‍ന്ന്‌ ഹൈറേഞ്ച്‌ സ്റ്റാര്‍സ്‌ ട്രെയിനിങ്‌ ക്യാമ്പ്‌
Next articleഉഴവൂർ : നെഞ്ചുംതൊട്ടിയിൽ മേരി ലൂക്കാ | Live Funeral Telecast Available

Leave a Reply