Home നിര്യാതരായി ഉഴവൂർ : നെഞ്ചുംതൊട്ടിയിൽ മേരി ലൂക്കാ | Live Funeral Telecast Available

ഉഴവൂർ : നെഞ്ചുംതൊട്ടിയിൽ മേരി ലൂക്കാ | Live Funeral Telecast Available

1022
0

ഉഴവൂർ: നെഞ്ചുംതൊട്ടിയിൽ പരേതനായ ലൂക്കായുടെ ഭാര്യ മേരി ലൂക്കാ (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (16.04.2024) ഉച്ചകഴിഞ്ഞ് 3.30ന് ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ക്‌നാനായ ഫൊറോന പള്ളിയിൽ. പരേത ഉഴവൂര്‍ തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റോമി, ലിസി, സജിമോന്‍, മിനി, സ്റ്റീഫന്‍. മരുമക്കള്‍: പരേതയായ സാലി തട്ടാറാട്ട് ചക്കുവളളം, പരേതനായ ജോസ് ഇഞ്ചിക്കാലായില്‍ കരിങ്കുന്നം, ബിബില കൊമ്പിക്കരയില്‍ ചുങ്കം, പരേതനായ ഫ്രാന്‍സിസ് മൂകളേല്‍പറമ്പില്‍ പാലത്തുരുത്ത്.

Previous articleതാമ്പ : ഞീഴൂർ കളപുരക്കൽ ആൻസി മത്തായി
Next articleUKKCA ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ന്

Leave a Reply