Home അമേരിക്കൻ വാർത്തകൾ മിഷന്‍ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃത്വം

മിഷന്‍ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃത്വം

810
0

ചിക്കാഗോ: ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹന്നാ ഓട്ടപ്പള്ളി (ചിക്കാഗോ മെയ്വുഡ് സേക്രഡ് ഹാര്‍ട്ട് യുണിറ്റ്) – പ്രസിഡന്റ്, ജിയാന ആലപ്പാട്ട് (ചിക്കാഗോ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് യുണിറ്റ്) – വൈസ് പ്രസിഡന്റ്, ദാനിയേല്‍ കിഴവള്ളില്‍ (ചിക്കാഗോ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് യുണിറ്റ്) – സെക്രട്ടറി, സെറീന കണ്ണച്ചാംപറമ്പില്‍ (ഡിട്രോയിറ്റ് സെന്റ് മേരീസ് യുണിറ്റ്) – ജോയിന്റ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികള്‍. മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, ഓര്‍ഗനൈസര്‍ സുജ ഇത്തിത്തറ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Previous articleപുതുവേലി KCWA പ്രവർത്തന ഉദ്ഘാടനവും, വനിത ദിനാഘോഷവും നടത്തി
Next articleക്‌നാനായ റീജിയന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ് മാര്‍ച്ച് 15 ന് ചിക്കാഗോയില്‍

Leave a Reply