UK ക്നാനായ കത്തോലിക് മിഷനുകളുടെ കുടുംബസംഗമം വാഴ്‌വ് 2024 – ന്റെ മിഷൻതല എൻട്രി പാസിന്റെ വിതരണോത്ഘാടനം വികാരി ജനറാൽ ഫാ: സജി മലയിൽപുത്തൻപുരയിൽ 14 കുടുംബങ്ങൾക്ക് ഫാമിലി സ്പോൺസർഷിപ്പ് പാസ്സുകൾ നൽകി നിർവഹിച്ചു. പ്ലാറ്റിനം പാസുകൾ തോമസ് & മേഴ്സി മാങ്കൂട്ടത്തിലിനും, സിൽവർ പാസുകൾ ജോജോ മാത്യു കാരത്തുരുത്തേൽ, ടോമി ചാക്കോ നെടുങ്ങാട്ട്, ഫിലിപ്പ് മത്തായി ഉമ്മൻകുന്നേൽ, ജോയി പാവക്കുളത്ത്, ഫിലിപ്പ് മാത്യു കുഴിപ്പറമ്പിൽ, റോബിൻ മാത്യൂ കാക്കനാട്ടു, സജി തോമസ് പുതിയവീട്ടിൽ, റെജി ലുക്ക മാങ്കോട്ടിൽ, തോമസ് ജോൺ വാരിക്കാട്ട്, ബേബി ജോസഫ് തെങ്ങനാട്ട്, ജോൺസൺ ഫിലിപ്പ് ചിറക്കൽ, മാത്യൂ തോമസ് തുണ്ടത്തിൽ, ജോഫി ജോസ് മംഗലത്ത് എന്നിവർക്കു നൽകി ഉൽഘാടനം ചെയ്തു. കൈക്കാരൻമാരായ ജെയ്മോൻ പടവെട്ടുംകാലായിൽ, ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളം എന്നിവർ എൻട്രി പാസ്സ് വിതരണത്തിന് നേതൃത്വം നൽകി.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലിവർപൂൾ St. Pius ക്നാനായ കത്തോലിക് മിഷനിൽ വാഴ്‌വ് 2024 എൻട്രി പാസ്സ് കിക്കോഫ് നടത്തപ്പെട്ടു.













