ചേറ്റുകുളം: തിരൂരക്തത്തിന്റെ ഉപവിയുടെ മക്കൾ (DCPB) സന്യാസിനി സഭയിലെ സിസ്റ്റർ മോളി കുന്നത് (56) നിര്യയാതയായി പരേത തൊടുപുഴ (ചുങ്കം) ക്നാനായ പള്ളി ഇടവക അംഗവും കുന്നത് ജോസഫിന്റെയും പരേതയായ മേരിയുടേം മകളാണ് സംസാകാര ശുശ്രുഷകൾ 7/2/2024 ബുധൻ 3 മണിക്ക് ചേറ്റുകുളം ST.മേരിസ് ക്നാനായ പള്ളിയിൽ.











