Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച് ച ആപ്തവാക് യമത്സരത്തിൽ അബിൽ ചാക്കോ...

കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച് ച ആപ്തവാക് യമത്സരത്തിൽ അബിൽ ചാക്കോ വിജയി.

540
0

കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തിൽ അബിൽ ചാക്കോ വിജയി.

കെ.സി.വൈ.എൽ അതിരൂപത സമിതി 2024-2025 പ്രവർത്തന വർഷത്തോടനുബന്ധിച്ച് നടത്തിയ ആപ്തവാക്യ മത്സരത്തിൽ വിവിധ യൂണിറ്റിൽ നിന്നായി 40 ഓളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി.
04/02/2024 ചേർന്ന കെ.സി.വൈ.എൽ എക്സിക്യൂട്ടീവ് യോഗം ആപ്തവാക്യങ്ങൾ പരിശോധിക്കുകയും കുറ്റൂർ ഇടവക അബിൽ ചാക്കോ കിഴക്കേആക്കൽ സമർപ്പിച്ച ” തനിമയ്ക്ക് കാവലായ് , സഭയ്ക്ക് കരുത്തായ് , യുവജന വർഷത്തിൽ ക്നാനായ യുവത്വം” എന്ന ആപ്തവാക്യം ഈ പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.മുന്നോട്ടുള്ള പ്രവർത്തന വർഷത്തിൽ യൂണിറ്റ് /ഫൊറോന /അതിരൂപത സമിതികൾ ഈ ആപ്തവാക്യം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും ഇതിനാസ്പദമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കെ.സി.വൈ.എൽ അംഗങ്ങൾക്കും അനുമോദനങ്ങൾ അറിയിക്കുന്നു. വിജയി അബിൽ ചാക്കോയ്ക്ക് അതിരുപതാ അതിരൂപതാ പ്രവർത്തനവർഷ ഉദ്ഘാടനത്തിൽ സമ്മാനം നൽകുന്നതായിരിക്കും.

കെ.സി.വൈ.എൽ അതിരൂപത സമിതി

Previous articleആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സി.ബി.സി.ഐ പ്രസിഡന്‍റ്
Next articleചേറ്റുകുളം: കുന്നത്ത് സി. മോളി (DCPB) | Live Funeral Telecast Available

Leave a Reply