മേരിലാന്റ്: സിറിയക് ജോണ്‍ മഞ്ഞാങ്കൽ (70) അമേരിക്കയിലെ മേരിലാന്റില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാപിതാക്കൾ: ഉലഹന്നാൻ & ഏലിക്കുട്ടി പൂതത്തിൽ. ഭാര്യ: ആൻസി മാക്കിൽ മാഞ്ഞൂർ സൗത്ത്. മക്കള്‍: സെറീന & ഷോബിന്‍.
സഹോദരങ്ങൾ: ലില്ലിക്കുട്ടി തോമസ് കാരത്തുരുത്തേൽ മേരിലാൻഡ്, ആനി ബാബു ആയിരംതൈക്കൽ കാലിഫോർണിയ, ഫിലിപ്പ് മഞ്ഞാങ്കൽ കാലിഫോർണിയ, ബീന ജേക്കബ് ഇഞ്ചിക്കാലയിൽ ഹൂസ്റ്റൺ, ബിനോയ് (ജെയിംസ്) മഞ്ഞാങ്കൽ ചിക്കാഗോ, വൽസ ജോസ് കുളങ്ങര ചിക്കാഗോ,
ജോമോൻ
Parents:
Ulahannan & Aleykutty Poothathil
Wife:
Ancy Makil, Manjoor South
Children:
Serina and Shobin
Siblings:
Lillikutty Thomas Karathuruthel, Maryland,
Annie Babu Aayiramthaikal, California,
Philip Manjankal, California,
Beena Jacob Inchikalayil, Houston,
Binoy (James) Manjankal, Chicago,
Valsa Jose Kulangara, Chicago,
Jomon Manjankal, California.
https://www.youtube.com/live/owcvuOnnUVo?si=RtbVVk0axl5vCUt_













Rip