Home നിര്യാതരായി പയസ് മൗണ്ട് : വെട്ടുവേലിൽ ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

പയസ് മൗണ്ട് : വെട്ടുവേലിൽ ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

765
0

പയസ് മൗണ്ട് : വെട്ടുവേലിൽ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (29/12/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയസ് മൗണ്ട് St. Pius X ക്നാനായ പള്ളിയിൽ. പരേത തെരുവത്ത് കുടുംബാംഗമാണ്. മക്കൾ : സി. ഏലിയാമ്മ (വിസിറ്റേഷൻ കോൺവെൻറ് ഹോസ്റ്റൽ കാരിത്താസ്), അബ്രഹാം, പരേതനായ ജോസ്, ലിസി, മേരി, ആൻസി, ഫാ. സ്റ്റീഫൻ ജെ. വെട്ടുവേലിൽ . മരുമക്കൾ : കുഞ്ഞുമോൾ ചെറുകുഴിയിൽ കരിപ്പാടം, ജിനി മുണ്ടക്കൽ പയ്യാവൂർ, സണ്ണി കൂവപ്ലാക്കിൽ കരിങ്കുന്നം, ജോൺ കോതാകുളം ഉഴവൂർ, സജി പാലാപ്പുഴ പേരൂർ. കൊച്ചുമക്കൾ : അഞ്ചു, അബിൻ, സോന, സനൽ, ഏഞ്ചേലീന, സിമിയ, സ്മിത, സിമൽ, മരിയ, അലീന.

Previous articleതാമ്പാ : ജേക്കബ് ലൂക്കോസ് മണിത്തൊട്ടിയിൽ | Live wake service available
Next articleടോമി മാത്യു പ്രാലടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു.

Leave a Reply