നീണ്ടൂര്‍: കണ്ണാലയില്‍ ജോസഫ് കുരുവിള (കുട്ടിചേട്ടന്‍-82) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (29.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ അച്ചാമ്മ ജോസഫ് നീണ്ടൂര്‍ പടവത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോളി & ഫലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍ (ചിക്കാഗോ), ജോര്‍ജ് (സജി) & മെറീന കല്ലടാന്തിയില്‍ നീണ്ടൂര്‍ (ഡാളസ്), മാത്യു & സുജ നെടുംങ്കുമ്പില്‍ ബാംഗ്ലൂര്‍ (ഡിട്രോയിറ്റ്), ലാലിമോള്‍ & ബെന്നി തേക്കുംകാട്ടുതടത്തില്‍ (ഡാളസ്), ജോമോന്‍ & ജയശ്രീ ഇലയ്ക്കാട്ട് കുറുമുളളൂര്‍ (ഹ്യൂസ്റ്റണ്‍).












