Home നിര്യാതരായി കുറുമുളളൂര്‍: തൂമ്പില്‍ എബ്രഹാം |Live Funeral Telecast Available

കുറുമുളളൂര്‍: തൂമ്പില്‍ എബ്രഹാം |Live Funeral Telecast Available

899
0

കുറുമുളളൂര്‍: തൂമ്പില്‍ റ്റി.സി എബ്രഹാം (79) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (28.12.2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി പൂഴിക്കോല്‍ തേനാകര കുടുംബാംഗമാണ്. മക്കള്‍: ജൂലി (ഇറ്റലി), ജോമോള്‍, ജോസിനി. മരുമക്കള്‍: റോബിന്‍ ജേക്കബ് പീടികപ്പറമ്പില്‍ മോനിപ്പളളി, അനീഷ് ഫിലിപ്പ് മുത്തലയ്ക്കാട്ട് കുറുമുളളൂര്‍, ജെയ്‌മോന്‍ ചൂരവേലില്‍ കുടിലില്‍ കല്ലറ.

Previous articleബാംഗളൂരിലെ തെരൂവിന്റെ മക്കൾക്ക്‌ സ്വാന്തനഹസ്ഥവുമായി ക്നാനായ കാത്തലിക് അസോസിയേഷൻ
Next articleകൈപ്പുഴ: നരിച്ചിറമുകളേൽ ജോസഫ് മത്തായി | Live Funeral Telecast Available

Leave a Reply