Home ഇന്ത്യൻ വാർത്തകൾ നിയുക്ത ബിഷപ്പ് മാര്‍ മത്തായി കടവില്‍ അഭി. മൂലക്കാട്ട് പിതാവിനെ സന്ദര്‍ശിച്ചു.

നിയുക്ത ബിഷപ്പ് മാര്‍ മത്തായി കടവില്‍ അഭി. മൂലക്കാട്ട് പിതാവിനെ സന്ദര്‍ശിച്ചു.

1371
0

കോട്ടയം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ നിയുക്ത ബിഷപ്പ് മാര്‍ മത്തായി കടവില്‍ കോട്ടയം ബിഷപ്‌സ് ഹൗസില്‍ എത്തി അഭിവന്ദ്യ മൂലക്കാട്ട് പിതാവിനെ സന്ദര്‍ശിച്ചു.

Previous articleന്യൂ ജേഴ്‌സിയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി
Next articleഅരീക്കര: പുതിയിടത്ത് മറിയാമ്മ ഉലഹന്നാന്‍ | Live Funeral Telecast Available

Leave a Reply