അരീക്കര: പുതിയിടത്ത് പരേതനായ പി.സി. ഉലഹന്നാന്റെ ഭാര്യ മറിയാമ്മ ഉലഹന്നാന്‍ (89) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (17.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത പുതുവേലി മുളയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പി.യു.ജോസ് (ഇറ്റലി), സണ്ണി പുതിയിടം (വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്). സജി ജോൺ (യുകെ).മരുമക്കൾ: ഷാലി ജോസ് തെക്കേടത്ത് പയ്യാവൂർ (ഇറ്റലി), സജിമോൻ അലക്സ് ചിറക്കാലായിൽ ചാമക്കാല (യുകെ).











