Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

703
0

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ.സിറിയേക്ക് മറ്റത്തില്‍, സിസ്റ്റേഴ്‌സ്, മതാധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

Previous articleപയ്യാവൂർ: കല്ലിടുക്കിൽ സ്റ്റീവ് സൈമൺ
Next articleഒളശ്ശ: കുന്നുംപുറത്ത്‌ എ.ജോസഫ്‌ (ഉതുപ്പച്ചൻ) | Live Funeral Telecast Available

LEAVE A REPLY