Home നിര്യാതരായി ഒളശ്ശ: കുന്നുംപുറത്ത്‌ എ.ജോസഫ്‌ (ഉതുപ്പച്ചൻ) | Live Funeral Telecast Available

ഒളശ്ശ: കുന്നുംപുറത്ത്‌ എ.ജോസഫ്‌ (ഉതുപ്പച്ചൻ) | Live Funeral Telecast Available

1225
0

ഒളശ്ശ: കുന്നുംപുറത്ത്‌ എ.ജോസഫ്‌ (ഉതുപ്പച്ചൻ-76) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (17.11.2023) വൈകുന്നേരം 4 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. കല്ലറ പാറേമ്യാലിൽ ലീലാമ്മയാണ്‌ ഭാര്യ. KCC മുൻ അതിരൂപതാ ജോയിന്റ്‌ സെക്രട്ടറിയും ഇപ്പോൾ വർക്കിംഗ്‌ കമ്മറ്റി അംഗവുമായ സ്റ്റീഫൻ കുന്നുംപുറത്തിന്റെ പിതാവാണ്‌. മാത്യു (യു.കെ), അനൂപ്‌ (യു.കെ) എന്നിവരാണ്‌ മറ്റ്‌ മക്കൾ. മരുമക്കൾ: എൽസമ്മ സ്റ്റീഫൻ, മഞ്ജു മാത്യു, സിമി എബ്രഹാം.

Previous articleമറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു
Next articleഉഴവൂർ: ഇലവുങ്കൽ മറിയം മത്തായി | Live Funeral Telecast Available

LEAVE A REPLY