Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു .

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു .

757
0

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. നവംബർ 12 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയുംദിനം ആഘോഷിച്ചു. സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ അധ്യാപകരും കുട്ടികളും ചേർന്നു അതാതു ക്‌ളാസ്സുകൾ അവതരിപ്പിക്കുന്ന വിശുദ്ധരെ തിരഞ്ഞെടുത്തു. ഇടവക വികാരി റെവ. ഫാ. ജോസെഫ് തറയ്ക്കൽ വി . കുർബ്ബാന അർപ്പിച്ചു. വി. കുർബ്ബാനയ്ക്കു ശേഷം തിരഞ്ഞെടുത്ത വിശുദ്ധരെ ഓരോക്‌ളാസ്സിലെയും കുട്ടികൾ ഇടവക ജെനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു.

ജെയിസ് കണ്ണച്ചാൻപറമ്പിൽ ( P R O )

Previous articleതെള്ളകം: പുന്നത്തുറ മുത്തൂറ്റില്‍ സി.ക്ളാരമ്മ
Next articleജന്മനാടിന് അഭിമാനമായി പ്രവാസി മലയാളി തമ്പിച്ചൻ ചെമ്മാച്ചേൽ

Leave a Reply