Home അമേരിക്കൻ വാർത്തകൾ സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

572
0

സാക്രമെന്റോ (കാലിഫോര്‍ണിയ): സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്‍ഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും മതബോധന ക്ളാസ്സിന്റെയും പ്രവര്‍ത്തനോദ്ഘാടനവും കൊന്തമാസ ആചാരണവും സംയുക്തമായി സംഘടിപ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡി.ആര്‍.ഇ പ്രിന്‍സ് കണ്ണോത്തറ, മിഷന്‍ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടര്‍ ടുട്ടു ചെരുവില്‍, ഓര്‍ഗനൈസര്‍ ആലിസ് ചാമകാലായില്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

Previous articleകേരള പിറവി ദിനാഘോഷം; ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു
Next articleകോതനല്ലൂര്‍ | ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം നടത്തി.

Leave a Reply