Home ഇന്ത്യൻ വാർത്തകൾ കേരള പിറവി ദിനാഘോഷം; ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

കേരള പിറവി ദിനാഘോഷം; ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

430
0

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷ ത്തോടനുബന്ധിച്ച്, കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു. കേഡറ്റുകളുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സുജാ മേരി തോമസ് ഉദ്ഘാടനം ചെയ്തു.

Previous articleരജത ജൂബിലി ആഘോഷം: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഫാ.സജി പിണര്‍ക്കയില്‍
Next articleസാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Leave a Reply