Home ഇന്ത്യൻ വാർത്തകൾ കോതനല്ലൂര്‍ | ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം നടത്തി.

കോതനല്ലൂര്‍ | ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം നടത്തി.

1026
0

കോതനല്ലൂര്‍: വി.ജോണ്‍ ഗ്വല്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കള്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകരായ ആബട്ട് ജോസഫ് സാംബര്‍ണാദിയുടെയും, മദര്‍ ഇമ്മാക്കുലേറ്റ് കൊസുത്തിന്റെയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ അനേകര്‍ക്ക് സാന്ത്വനമായി, ആശ്വാസമായി സംരക്ഷണമേകാനായി കോതനല്ലൂര്‍ തുവാനിസ കോണ്‍വെന്റിന് സമീപത്തായി പുതുതായി നിര്‍മ്മിച്ച ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം നടത്തി. 2023 നവംബര്‍ 1 ബുധനാഴ്ച രാവിലെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ച് വി.കുര്‍ബാനയര്‍പ്പിച്ചു. അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Previous articleസാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി
Next articleലണ്ടൻ സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി

Leave a Reply