കോട്ടയം: എസ്.എച്ച് മൗണ്ട് മല്ലശ്ശേരിൽ റെജി ജോസഫിൻ്റെ ഭാര്യ ഷീനാ റെജി (44) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച (31.10.2023) ഉച്ചകഴിഞ്ഞ് 3 ന് എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക പളളിയില്‍. പരേത കാണക്കാരി തലയ്ക്കൽ പരേതനായ ചാക്കോ -മേരി ദമ്പതികളുടെ മകളാണ്. മക്കൾ: എജിൻ റെജി, ആൽവിൻ റെജി.












