Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ലു.എ അതിരൂപത ക്‌നാനായവധു മത്സരം ; രഞ്ജിനി ജോര്‍ജിന് 1-ാം സ്ഥാനം

കെ.സി.ഡബ്ലു.എ അതിരൂപത ക്‌നാനായവധു മത്സരം ; രഞ്ജിനി ജോര്‍ജിന് 1-ാം സ്ഥാനം

1832
0

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ട അതിരൂപതാതല കലാകായികമേളയില്‍ ക്‌നാനായവധു മത്സരത്തില്‍ പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പളളി ഇടവകാംഗം സിനിമാതാരം രഞ്ജിനി ജോര്‍ജ് 1-ാം സ്ഥാനം കരസ്ഥമാക്കി. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച നേതൃസംഗമ യോഗത്തില്‍ വച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടില്‍നിന്നും സമ്മാനം ഏറ്റുവാങ്ങി.

Previous articleഫാ.ബിൻസ് ചേത്തലിന് ഫിലാഡെൽഫിയ ക്‌നാനായ മിഷന്റെ യാത്രയയപ്പ്
Next articleക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ജന്മദിന സംഗമം നവംബര്‍ 3 ന്

Leave a Reply