Home അമേരിക്കൻ വാർത്തകൾ ഫാ.ബിൻസ് ചേത്തലിന് ഫിലാഡെൽഫിയ ക്‌നാനായ മിഷന്റെ യാത്രയയപ്പ്

ഫാ.ബിൻസ് ചേത്തലിന് ഫിലാഡെൽഫിയ ക്‌നാനായ മിഷന്റെ യാത്രയയപ്പ്

813
0

ഫിലാഡെൽഫിയ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷം സേവനം ചെയ്ത് പുതിയ ഇടവകയിലേക്ക് സേവനത്തിനായി പോകുന്ന അച്ചന് ഞായറാഴ്ച വൈകിട്ട് 4 pm ഉഷ്മളമായ യാത്രയയപ്പ് നൽകുന്നു. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊന്ത, വി.കുർബ്ബാന, യാത്രയയപ്പ് സമ്മേളനം കലാപരുപാടി, സ്നേഹവിരുന്ന് തുടങ്ങിയവ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ക്നാനായ റീജിയണിലെ ആദ്യ ദൈവാലയമായ ചിക്കാഗോ തിരുഹൃദയ ഫൊറോന പള്ളിയിലേക്കുള്ള യാത്രയയപ്പ് ട്രസ്റ്റിമാരായ ജോമോൻ നെടുംമാക്കൽ, ജേക്കബ് വക്കുകാട്ടിൽ, ലൈജു വാലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മിഷൻ അംഗങ്ങളോടൊപ്പം സംഘടിപ്പിക്കപ്പെടുന്നു.

Previous articleചാമക്കാല : പ്രാലേൽ ജോസഫ് പി.ഇ | Live Funeral Telecast Available
Next articleകെ.സി.ഡബ്ലു.എ അതിരൂപത ക്‌നാനായവധു മത്സരം ; രഞ്ജിനി ജോര്‍ജിന് 1-ാം സ്ഥാനം

Leave a Reply