ചാമക്കാല: പ്രാലേൽ ജോസഫ് പി.ഇ (74) (റിട്ടയേർഡ് മജിസ്‌ട്രേറ്റ് കോടതി,ഏറ്റുമാനൂർ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (30.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഫിലോമിന ജോസഫ് മാഞ്ഞൂർ മരങ്ങാട്ടിൽ കുടുംബാഗം, മക്കൾ: ഫെബി (ഓസ്ട്രേലിയ), ഷിബു (ന്യൂസിലാന്റ്), ടോമി (ഓസ്ട്രേലിയ). മരുമക്കൾ: ക്രിസ്റ്റി ജെ.ജെ കോട്ടെജ് പന്തളം, ലിഡിയ വരിക്കമാൻതോട്ടിയിൽ കല്ലറ, അനിമോൾ കുന്നത്ത് ഇരവിമംഗലം. കൊച്ചുമക്കൾ: ഹന്നാ, ഇമ്മാനുവേൽ എഫ്രയിം, അലൈയ്ന, റേച്ചൽ, റൈമ, ഡാനിയേൽ, ജോർഡൻ. സഹോദരങ്ങൾ: അന്നമ്മ, തോമസ്, ജോസ്, ഫിലിപ്പ്, മേരി.











