Home നിര്യാതരായി കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍

കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍

1347
0

കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍ ഇറ്റലിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി ചാക്കോ ഉഴവൂര്‍ തോട്ടനാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: സനില്‍, ജോണ്‍ (സുനില്‍), സുബി (മൂവരും ഇറ്റലി). മരുമക്കള്‍: റെജി മാധവശേരില്‍ നീണ്ടൂര്‍, നമിത ചക്കാലയ്ക്കല്‍ പയസ്മൗണ്ട്, റിനു കിഴക്കനടിയില്‍ പിറവം. കൊച്ചുമക്കള്‍: സോണിയ, സോന, എല്‍ന, എല്‍വിസ്, മൈക്കിള്‍, മെലീസ.

Previous articleമെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ ആദരിച്ചു
Next articleഊര്‍ജ്ജ ഉപയോഗരംഗത്ത് മിതത്വം പാലിക്കുന്നതോടൊപ്പം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സാധ്യമാകുന്ന സംവിധാനങ്ങളുടെ അവലംമ്പനവും അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍ വാസവന്‍

Leave a Reply