കുറുമുളളൂര്‍: മുഖച്ചിറയില്‍ മത്തായി ജോസഫ് (81) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (08.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ ജോസഫ് ഓണംതുരുത്ത് ചാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സി.എല്‍ദ (എസ്.ജെ.സി), ഷൈനി ജോസ്, ഷിബു ജോസഫ്, ഷൈജു ജോസഫ്. മരുമക്കള്‍: ജോസ് കൊച്ചുവെട്ടിയ്ക്കല്‍ അരീക്കര, സോളി ഷിബു നന്ദികുന്നേല്‍ പുന്നത്തുറ, ബിജു ഷൈജു നെടുവേലിപറമ്പില്‍ ചേര്‍പ്പുങ്കല്‍.














