പേരൂർ: കോക്കാപ്പള്ളിൽ പരേതനായ കെ.സി കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (അമ്മിണി-83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (08.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പാച്ചിറ മൂലയിൽ കുടുംബാംഗമാണ്. മക്കൾ: റീനാ, ബീനാ, പരേതനായ റെജി, ബിനു, ബിനോ. മരുമക്കൾ: ഫിലിപ്പ് കാഞ്ഞിരംപാറയിൽ വെമ്പള്ളി, മോൻസി പാറാനിക്കൽ റാന്നി, ബിബി എടക്കര കടുത്തുരുത്തി, മത്തായി പൂവപ്പടത്ത് കൈപ്പുഴ, നോബി പുളിയ്ക്കമറ്റം കൈപ്പുഴ.
Home നിര്യാതരായി പേരൂർ: കോക്കാപ്പള്ളിൽ അന്നമ്മ കുര്യാക്കോസ് (അമ്മിണി) | Live Funeral Telecast Available











