കൂടല്ലൂര്‍: പരുമനത്തേട്ട് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (10.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: ഷാജി, റെജി, ജിജി, ബിജി, സുനി, ബിജേഷ്. മരുമക്കള്‍: റൂബി ജോളിഭവന്‍ തിരുവനന്തപുരം, മേഴ്‌സി തേക്കുംകാലായില്‍ ഇരവിമംഗലം, ജിജി വിളയില്‍ തിരുവനന്തപുരം, വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍.












[…] കൂടല്ലൂര്‍: പരുമനത്തേട്ട് ഏലിയാമ്മ ത… […]
[…] Live Stream Links of Services: https://knanayavoice.net/https://knanayavoice.net/?p=5838 […]