Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കമായി.

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കമായി.

338
0

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇടവക വികാരി ഫാ.സിറിയക്ക് മറ്റത്തില്‍ കൊടിയേറ്റി വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഇടവക ദിനാഘോഷവും, സണ്‍ണ്ടേ സ്‌കൂള്‍ വാര്‍ഷികവും അതിരൂപത വികാരി ജനറാള്‍ & ദീപിക എം.ഡി വെരി. റവ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.

Previous articleപതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്
Next articleചരിത്രത്തിൽ ഇടം നേടി പൈതൃകം -2026

Leave a Reply